Pathram Online
No Result
View All Result
Pathram Online
No Result
View All Result
Pathram Online

മൂന്നാറിൽ കൊമ്പുകോർത്ത് കാട്ടാനകൾ, പടയപ്പയുടെ ആക്രമണത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാർ അടിച്ചു തകർത്തു, ആതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവച്ച് ചികിത്സയാരംഭിച്ചു

by pathram desk 5
January 24, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മറയൂർ: മൂന്നാറിൽ പാഞ്ഞെത്തിയ പടയപ്പയുടെ ആക്രമണത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഭാഗികമായി പടയപ്പ തകർത്തു. മറയൂർ കൂടവയൽ തെക്കേൽ വീട്ടിൽ അനീഷിൻറെ കാറാണ് ബുധനാഴ്ച രാത്രി പടയപ്പ മൂന്നാർ മറയൂർ അന്തസംസ്ഥാന പാതയിൽ കന്നിമല ഫാക്ടറിക്ക് സമീപം വച്ച് ആക്രമിച്ചത്.

കോട്ടയത്ത് ആശുപത്രിയിൽ പോയി തിരികെ മറയൂരിലേക്ക് വരികയായിരുന്നു കുടുംബം. അനീഷിനോടൊപ്പം ഭാര്യാ മാതാവ് ചിന്നമ്മ, മകൾ അനീഷ്യ, സുഹൃത്ത് റോബിൻസൺ എന്നിവർ ഉണ്ടായിരുന്നു. കനത്ത മഞ്ഞിൽ റോഡിൽ നിന്ന പടയപ്പയെ അടുത്തെത്തിയപ്പോഴാണ് കണ്ടത്. പെട്ടന്ന് കാർ പിന്നിലേക്ക് എടുത്തപ്പോൾ പാതയോരത്ത് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഇതോടെ കാറിന്റെ മുൻവശത്തും വശങ്ങളിലും പടയപ്പ തുമ്പികൈ കൊണ്ടും കൊമ്പുകൾ കൊണ്ടും അക്രമിച്ചു. പിന്നീട്കാറിന് സമീപം അല്പനേരം നിന്നശേഷം മൂന്നാർ ഭാഗത്തിലേക്ക് പോയി.

മറ്റൊരിടത്ത് പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യസംസ്കരണ കേന്ദ്രത്തിൽ രണ്ട് കാട്ടാനകൾ ഏറ്റുമുട്ടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒറ്റക്കൊമ്പനും പ്രദേശത്ത് പുതുതായി എത്തിയ മറ്റൊരു കാട്ടാനയുമാണ് കൊമ്പുകോർത്തത്. മാലിന്യപ്ലാന്റിന് സമീപത്ത് പച്ചക്കറിമാലിന്യങ്ങൾ തിന്നുകൊണ്ടിരുന്ന ഒറ്റക്കൊമ്പന്റെ സമീപത്തേക്ക് മറ്റൊരാന എത്തിയതാണ് പ്രകോപനത്തിന് കാരണമായത്. ഏറെനേരം പരസ്പരം കൊമ്പുകോർത്ത ആനകൾ പിന്നീട് പിൻവാങ്ങി.

Related Post

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

“ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ‌ ഇടണം- വിജീഷ്

December 12, 2025
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

സിനിമ പോലെ മനോഹരമായ പ്രണയം, വീരുവിന് ഏഴും ആരതിക്ക് അഞ്ചും വയസുള്ളപ്പോൾ കണ്ടുമുട്ടി… 21-ാം വയസിൽ വിവാഹാഭ്യർഥന, ഒടുവിൽ ആന്റി- ക്ലൈമാക്സ്… വീരേന്ദർ സേവാഗും ആരതി അഹ്‍ലാവത്തും വിവാഹമോചിതരാകുന്നു? ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസം

ആനകൾക്ക് പരുക്കില്ലെന്നാണ് അറിയുന്നത്. നേരത്തേ പടയപ്പയും ഒറ്റക്കൊമ്പനും പ്രദേശത്ത് ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് ഒറ്റക്കൊമ്പന് നിസ്സാര പരുക്കേറ്റിരുന്നു. പ്ലാന്റിന് വെളിയിൽ കൂട്ടിയിടുന്ന പച്ചക്കറിമാലിന്യം തിന്നുന്നതിനാണ് ആനകൾ പ്രദേശത്തെത്തുന്നത്. കാട്ടാനകൾ പ്ലാന്റിലെ തൊഴിലാളികൾക്ക് ഭീഷണിയാണ്. പ്ലാന്റിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

‌കീടനാശിനി കഴിച്ചാൽ മരിക്കുമോയെന്നറിയാൻ സംശയനിവാരണം, ജോൺസൺ കഴിച്ചത് എലിവിഷം, അവശ നിലയിലായിരുന്ന പ്രതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ, വാർത്തകണ്ട് വളഞ്ഞിട്ട് പിടികൂടിയത് നാട്ടുകാർ

അതേ സമയം മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വച്ചത്. നാല് തവണയാണ് വെടിവെച്ചതെങ്കിലും അതിൽ ഒരെണ്ണമാണ് ആനയ്ക്ക് ഏറ്റത്. ആനയുടെ പിൻകാലിലാണ് മയക്കുവെടിയേറ്റത്. മയക്കുവെടിയേറ്റ് ആന മയങ്ങുന്നതിനനുസരിച്ച് ഡോ. അരുൺ സഖറിയയും സംഘവും തുടർ ചികിത്സകൾ നൽകും. ദിവസങ്ങൾ നീണ്ട ദുഷ്‌കരമായ ദൗത്യത്തിനൊടുവിലാണ് ആനയ്ക്ക് മയക്കുവെടിവെച്ചത്. തുടർന്ന് ആനയ്ക്ക് ചികിത്സ നൽകി കാട്ടിൽവിടാനാണ് തീരുമാനം.

Tags: elephant attacks
SendShareTweetShare

pathram desk 5

Related Posts

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video
BREAKING NEWS

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

by pathram desk 5
December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം
BREAKING NEWS

“ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ‌ ഇടണം- വിജീഷ്

by pathram desk 5
December 12, 2025
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ
BREAKING NEWS

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

by pathram desk 5
December 12, 2025
Next Post
പ്രവർത്തന ചെലവുകൾ താങ്ങാനാവുന്നില്ല, ഫെബ്രുവരി ഒന്നു മുതൽ മാരുതി സുസുക്കി വാഹനങ്ങൾക്ക് 32,500 രൂപ വരെ വില വർദ്ധനവ്, ഇനി മുതൽ വാഗൺ-ആറിന് 15,000, സ്വിഫ്റ്റിന് 5,000 എന്നിങ്ങനെ പോകുന്നു നിരക്കുകൾ

മൊത്തം പൊരുത്തക്കേടുകൾ…, ആശുപത്രിയിലെത്തിച്ചത് സുഹൃത്തെന്ന് ആശുപത്രി രേഖകളിൽ…!!! മകനെന്ന് ഡോക്ടർമാർ.., സെയ്ഫ് അലിഖാനെ ആക്രമിച്ച സമയവും ആശുപത്രിയിലെത്തിച്ച സമയവും തമ്മിൽ രണ്ടു മണിക്കൂറിലേറെ വ്യത്യാസം..!!!, മുറിവിന്റെ എണ്ണത്തിലും കൺഫ്യൂഷൻ.., മക്കളുടെ മുറിയിലെത്തിയ പ്രതിയെ താൻ തടഞ്ഞുവച്ചതായി സെയ്ഫിൻ്റെ മൊഴി

മൊത്തം പൊരുത്തക്കേടുകൾ..., ആശുപത്രിയിലെത്തിച്ചത് സുഹൃത്തെന്ന് ആശുപത്രി രേഖകളിൽ...!!! മകനെന്ന് ഡോക്ടർമാർ.., സെയ്ഫ് അലിഖാനെ ആക്രമിച്ച സമയവും ആശുപത്രിയിലെത്തിച്ച സമയവും തമ്മിൽ രണ്ടു മണിക്കൂറിലേറെ വ്യത്യാസം..!!!, മുറിവിന്റെ എണ്ണത്തിലും കൺഫ്യൂഷൻ.., മക്കളുടെ മുറിയിലെത്തിയ പ്രതിയെ താൻ തടഞ്ഞുവച്ചതായി സെയ്ഫിൻ്റെ മൊഴി

  • Trending
  • Comments
  • Latest

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

“ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ‌ ഇടണം- വിജീഷ്

December 12, 2025
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

December 12, 2025
യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

December 12, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

© 2025 Pathram Online Powered By Cloudjet.