Pathram Online
  • Home
  • NEWS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

    316295

    തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316284

    സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

  • CINEMA
    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

” പാക്കിസ്ഥാന്റെ സമാധാനത്തിനുള്ള ആഗ്രഹം ബലഹീനതയായി കാണരുത്, പാക്കിസ്ഥാൻ്റെ ഓരോ തുള്ളി വെള്ളവും നമ്മുടെ ചുവന്ന വര…, ഇന്ത്യയ്ക്ക് ബോധം വന്നില്ലെങ്കിൽ അതിന് നേരിട്ട് മറുപടി നൽകും”- ഭീഷണിയുമായി പാക്കിസ്ഥാൻ വീണ്ടും

by pathram desk 5
August 14, 2026
A A
” പാക്കിസ്ഥാന്റെ സമാധാനത്തിനുള്ള ആഗ്രഹം ബലഹീനതയായി കാണരുത്, പാക്കിസ്ഥാൻ്റെ ഓരോ തുള്ളി വെള്ളവും നമ്മുടെ ചുവന്ന വര…, ഇന്ത്യയ്ക്ക് ബോധം വന്നില്ലെങ്കിൽ അതിന് നേരിട്ട് മറുപടി നൽകും”- ഭീഷണിയുമായി പാക്കിസ്ഥാൻ വീണ്ടും
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ (Indus Waters Treaty) ഇന്ത്യ ഏകപക്ഷീയമായി മരവിപ്പിച്ചതിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പാക്കിസ്ഥാന്റെ ജലാവകാശത്തെ ബാധിക്കുന്ന ഏതൊരു നടപടിയും അംഗീകരിക്കില്ലെന്നും രാജ്യത്തിന്റെ ഓരോ തുള്ളി വെള്ളവും നമ്മുടെ റെഡ് ലൈൻ ആണെന്നും ഷെഹ്ബാസ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന പരിപാടിക്കിടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രകോപന പരാമർശം.

പാക്കിസ്ഥാൻ സമാധാനത്തിന്റെ വക്താവാണെന്നും എന്നാൽ സമാധാനത്തിനുള്ള ആഗ്രഹം ബലഹീനതയായി കാണരുത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിക്കും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“പാക്കിസ്ഥാന്റെ ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്. ഇന്ത്യയ്ക്ക് ബോധം വീണ്ടെടുക്കുന്നില്ലെങ്കിൽ നേരിട്ട് തിരിച്ചടിയുണ്ടാകും,” ഷെഹ്ബാസ് ഷരീഫ് പറഞ്ഞു. അതുപോലെ സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും മരവിപ്പിച്ചുവെന്നും ഇതിലൂടെ ന്യൂഡൽഹി സമാധാനത്തിന്റെ ശത്രുവായി മാറിയെന്നും ഷെഹ്ബാസ് ആരോപിച്ചു.

Related Post

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

October 5, 2026
ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

October 5, 2026
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ  കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026

അതേസമയം 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ചതാണ് സിന്ധു നദീജല കരാർ. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് കശ്മീരിലൂടെ ഒഴുകുന്ന സിന്ധു നദി പാക്കിസ്ഥാന്റെ പ്രധാന ജലസ്രോതസുകളിലൊന്നാണ്. കരാർ പ്രകാരം സിന്ധു നദീതടത്തിലെ ജലത്തിന്റെ ഏകദേശം 20 ശതമാനം ഉപയോഗിക്കാനുള്ള അവകാശമാണ് ഇന്ത്യയ്ക്കുള്ളത്. ശേഷിക്കുന്ന 80 ശതമാനം പാക്കിസ്ഥാനാണ് ലഭിക്കുന്നത്.

കരാർ പ്രകാരം സിന്ധു, ജെലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികൾ പ്രധാനമായും പാക്കിസ്ഥാന്റെ ഉപയോഗത്തിനും രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികൾ ഇന്ത്യയുടെ ഉപയോഗത്തിനുമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, മറുവശത്തെ നദികളിലും ചില പരിമിതമായ ഉപയോഗങ്ങൾ ഇരുരാജ്യങ്ങൾക്കും കരാർ അനുവദിക്കുന്നുണ്ട്.

എന്നാൽ 2025 ഏപ്രിലിൽ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പഹൽ​ഗാം ആക്രമണത്തിന് പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ഉത്തരവാദികളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു ഇതിനു കാരണമായി ഇന്ത്യ വ്യക്തമാക്കിയത്.

കരാർ മരവിപ്പിച്ചതിന് പിന്നാലെ പടിഞ്ഞാറൻ നദികളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കിടുന്നത് ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലത്ത് ഈ വിവരങ്ങൾ പാക്കിസ്ഥാന് ഏറെ പ്രാധാന്യമുള്ളതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ മുന്നറിയിപ്പുകൾ ഉപയോഗിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് പാക്കിസ്ഥാൻ നേരത്തെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു.

അതുപോലെ കരാർ മരവിപ്പിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജലതർക്കം കൂടുതൽ രൂക്ഷമായി. എന്നാൽ കരാർ ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഈ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിലും പാക്കിസ്ഥാൻ നിരന്തരം പ്രതിഷേധം ഉന്നയിച്ചുവരികയാണ്. ഇരുരാജ്യങ്ങളും ആണവശക്തികളായതിനാൽ സിന്ധു നദീജല കരാറിനെ ചുറ്റിപ്പറ്റിയുള്ള തർക്കം ഇന്ത്യ–പാക് ബന്ധത്തിലെ ഏറ്റവും നിർണായക വിഷയങ്ങളിലൊന്നായി തുടരുകയാണ്.

അവിവാഹിതയായ സ്ത്രീയുമായി അടുപ്പം, ​ഗർഭിണിയായി എട്ടുമാസമായപ്പോൾ അവളെ കൊന്ന് കല്ലുകെട്ടി താഴ്ത്തി; എസ്റ്റേറ്റ് സൂപ്പർവൈസർ കുറ്റക്കാരനെന്ന് തെളിഞ്ഞതായി കോടതി; ശിക്ഷാവിധി 18-ന്

Tags: pakTHEREAT
SendShareTweetShare

pathram desk 5

Next Post
“തന്നെ പേടിപ്പിക്കാൻ നോക്കിയവർ നാണം കെട്ട് മടങ്ങി”,  വിദ്വേഷപരാമർശക്കേസിൽ ജാമ്യം ലഭിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിന് സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍

"തന്നെ പേടിപ്പിക്കാൻ നോക്കിയവർ നാണം കെട്ട് മടങ്ങി", വിദ്വേഷപരാമർശക്കേസിൽ ജാമ്യം ലഭിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിന് സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍

“രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്, രാഹുൽ മാനസികമായി നിരാശനായ വ്യക്തി, സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം”- രൂക്ഷ വിമർശനവുമായി ബിജെപി

“രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്, രാഹുൽ മാനസികമായി നിരാശനായ വ്യക്തി, സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം"- രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.