Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ജനങ്ങളുടെ സ്വന്തം വി.ഡി; പ്രതിപക്ഷത്തിന്റെ തീപ്പൊരി ശബ്ദത്തിൽ നിന്ന് ഭരണത്തിന്റെ അമരത്തേക്ക്;കേരളത്തിന്റെ 24-ാം മുഖ്യമന്ത്രി

by Pathram Desk 7
May 14, 2026
A A
ജനങ്ങളുടെ സ്വന്തം വി.ഡി; പ്രതിപക്ഷത്തിന്റെ തീപ്പൊരി ശബ്ദത്തിൽ നിന്ന് ഭരണത്തിന്റെ അമരത്തേക്ക്;കേരളത്തിന്റെ 24-ാം മുഖ്യമന്ത്രി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദിവസങ്ങളായി നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും പാർട്ടിക്കുള്ളിലെ നീക്കങ്ങൾക്കും ഒടുവിൽ കോൺഗ്രസ് നേതൃത്വം തീരുമാനത്തിലെത്തി — വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ശബ്ദമായി മാറിയ നേതാവ് ഇനി ഭരണത്തിന്റെ അമരത്തേക്ക് എത്തുകയാണ്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ആരംഭിച്ച് ആറുതവണ തുടർച്ചയായി പറവൂരിന്റെ വിശ്വാസം നേടിയ സതീശൻ, 2026ലെ യു.ഡി.എഫിന്റെ ചരിത്രവിജയത്തിന്റെ മുഖമായി മാറി. തിരഞ്ഞെടുപ്പിലെ സെഞ്ചുറി ജയത്തോടെ സതീശന്റെ ജനപിന്തുണ വർദ്ധിച്ചു. ആ ശക്തമായ ജനവികാരം തന്നെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നേടി കൊടുത്തതും.

1964 മെയ് 31ന് എറണാകുളം നെട്ടൂരിലെ ഒരു സാധാരണ വീട്ടിലാണ് സതീശന്റെ ജനനം. കെ. ദാമോദര മേനോന്റെയും വി. വിലാസിനി അമ്മയുടെയും മകനായ സതീശൻ പിന്നീട് കേരള രാഷ്ട്രീയത്തിൽ “വി.ഡി.” എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ശക്തമായ സാന്നിധ്യമായി മാറി — വി.ഡി. സതീശൻ.

2026-ൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്ന സതീശന്റെ രാഷ്ട്രീയയാത്ര ഒരു ദിവസം കൊണ്ടുണ്ടായ അത്ഭുതമല്ല. തോൽവിയും വിമർശനങ്ങളും കാത്തിരിപ്പും കടന്നുപോയ ദീർഘമായ പോരാട്ടത്തിന്റെ കഥയാണ് അത്.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

പനങ്ങാട് ഹൈസ്കൂളിലായിരുന്നു സ്കൂൾ പഠനം. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ ബിരുദം. സമൂഹത്തെ കൂടുതൽ അടുത്തറിയണമെന്ന ആഗ്രഹം അദ്ദേഹത്തെ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദത്തിലേക്ക് എത്തിച്ചു. അതിന് ശേഷം നിയമപഠനം — കേരള ലോ അക്കാദമിയിൽ എൽഎൽബി, തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ എൽഎൽഎം. പിന്നീട് ഏകദേശം പത്ത് വർഷത്തോളം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു.

പക്ഷേ കോടതി മുറികളിൽ വാദം ജയിക്കുന്നത് മാത്രം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ വേദി.

1986-87 കാലത്ത് മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന സതീശൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുജീവിതത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. എൻഎസ്‌യുഐയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. കോൺഗ്രസിന്റെ യുവമുഖങ്ങളിൽ ശ്രദ്ധേയനായെങ്കിലും രാഷ്ട്രീയത്തിലെ തുടക്കം അത്ര സുഖകരമായിരുന്നില്ല.

1996-ൽ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ പറവൂരിൽ നിന്ന് മത്സരിച്ചപ്പോൾ സി.പി.ഐയുടെ പി. രാജുവിനോട് പരാജയം. പലരും അത് രാഷ്ട്രീയജീവിതത്തിന്റെ അവസാനമെന്നു വിലയിരുത്തി. എന്നാൽ ആ തോൽവി സതീശനെ പിന്നോട്ടടിപ്പിച്ചില്ല. അഞ്ച് വർഷത്തിന് ശേഷം, 2001-ൽ അതേ പറവൂരിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. അന്നുമുതൽ പറവൂർ അദ്ദേഹത്തിന്റെ രാഷ്ട്രീയ കോട്ടയായി.

2006-ൽ കെ.എം. ദിനകരനെ പരാജയപ്പെടുത്തി വീണ്ടും വിജയം.
2011-ൽ പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടുകൾക്ക് തോൽപ്പിച്ച് ഹാട്രിക്.
2016-ൽ ശാരദ മോഹനെ 20,634 വോട്ടുകൾക്ക് പരാജയപ്പെടുത്തി നാലാം ജയം.
2021-ൽ എം.ടി. നിക്സണെ 22,000-ത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ച് അഞ്ചാം തവണയും നിയമസഭയിലേക്ക്.

ഈ കാലയളവിൽ നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വലിയ ചർച്ചയായി. സർക്കാരിനെ അക്കമിട്ട് ചോദ്യം ചെയ്യുന്ന നേതാവ്. സാമ്പത്തിക വിഷയങ്ങളിൽ കടുപ്പമുള്ള വിമർശകൻ. പ്രത്യേകിച്ച് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കുമായുള്ള വാദപ്രതിവാദങ്ങൾ പലപ്പോഴും നിയമസഭയുടെ ഹൈലൈറ്റായി മാറി.

2021 മെയ് 22-നാണ് സതീശന്റെ രാഷ്ട്രീയജീവിതത്തിലെ വലിയ വഴിത്തിരിവ് ഉണ്ടായത്. രമേശ് ചെന്നിത്തലയ്ക്ക് ശേഷം പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി. സതീശനെ പ്രഖ്യാപിച്ചു. അതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ തലമുറമാറ്റം ഔദ്യോഗികമായി തുടങ്ങി.

പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച ആക്രമണാത്മക ശൈലി വേഗത്തിൽ ശ്രദ്ധ നേടി. നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ ശക്തമായ നിലപാട്, സാമൂഹ്യമാധ്യമങ്ങളിലെ സാന്നിധ്യം, യുവാക്കളുമായുള്ള ബന്ധം — എല്ലാം ചേർന്ന് വി.ഡി. സതീശനെ യു.ഡി.എഫിന്റെ ഏറ്റവും ശക്തമായ മുഖമാക്കി മാറ്റി.

2026-കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പ്.

പത്ത് വർഷമായി അധികാരത്തിലിരുന്ന എൽ.ഡി.എഫിനെ നേരിട്ട് വെല്ലുവിളിച്ച യു.ഡി.എഫിനെ നയിച്ചത് വി.ഡി. സതീശനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരളം കണ്ടത് വമ്പിച്ച രാഷ്ട്രീയ അട്ടിമറി. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലേക്ക് കുതിച്ചു. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ പ്രധാന ശിൽപ്പിയായി രാഷ്ട്രീയ നിരീക്ഷകർ ഒരേയൊരു പേരാണ് ഉയർത്തിക്കാട്ടിയത് — വി.ഡി. സതീശൻ.

അതേസമയം സ്വന്തം മണ്ഡലമായ പറവൂരിലും അദ്ദേഹം ആറാം തവണ വിജയം ആവർത്തിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. ടൈസണെതിരെ 20,600 വോട്ടുകളുടെ ഭൂരിപക്ഷം. ആകെ 78,658 വോട്ടുകൾ. ഒരിക്കൽ തോറ്റ അതേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ ആറാം ജയം.

1964-ൽ നെട്ടൂരിൽ ജനിച്ച ആ വിദ്യാർഥി നേതാവ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയരുമ്പോൾ, അത് ഒരു രാഷ്ട്രീയ നേതാവിന്റെ വ്യക്തിഗത വിജയം മാത്രമല്ല; തോൽവിയിൽ നിന്ന് ഉയർന്നുവരാനുള്ള രാഷ്ട്രീയ മനോബലത്തിന്റെ കഥ കൂടിയാണ്.

വി.ഡി. സതീശന്റെ രാഷ്ട്രീയയാത്ര ഇപ്പോൾ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. പ്രതിപക്ഷത്തിന്റെ തീപ്പൊരി ശബ്ദത്തിൽ നിന്ന് ഭരണത്തിന്റെ മുഖമായി മാറുന്ന നിമിഷത്തിലേക്ക്.

Tags: cheif ministerVD Satheesha
SendShareTweetShare

Pathram Desk 7

Next Post
അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്, പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് മാറ്റമൊന്നുമില്ല!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ, സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ- രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയ്ക്ക് പരിഭവം, തിരുവനന്തപുരം വിട്ടു, പുറത്തേക്ക് പോയത് വീടിന്റെ പിൻവാതിൽ വഴി, നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല!! യോ​ഗം വൈകുന്നേരം 4 മണിക്ക്

വി ഡി സതീശന്‍, ചതയം നക്ഷത്രം… വിഡി സതീഷന്റെ പേരില്‍ ശത്രു സംഹാര പൂജ ചെയ്ത് അനുയായികള്‍

രമേശ് ചെന്നിത്തല എന്റെ നേതാവാണ്, കെസി എനിക്ക് പ്രിയങ്കരന്‍, മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതില്‍ ഒരു നാണക്കേടും ഇല്ല. ഞങ്ങള്‍ പ്രവര്‍ത്തിച്ചത് ഒറ്റക്കെട്ടായി, കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കും- വി ഡി സതീശന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.