BREAKING NEWS

ആളുകൾ 80കളിലെ ലുക്ക് ട്രെൻഡാക്കുമ്പോൾ ഇവിടെ ‘പൂക്കി സർക്കാർ’ 80-കളിലെ ജീവിതം തന്നെ പുനഃസൃഷ്ടിച്ചു, വിന്റേജ് ലുക്ക് മാത്രം പോരല്ലോ… വിന്റേജ് പവര്‍ കട്ടും വേണമല്ലോ, സര്‍ക്കാരിനെ ട്രോളി വി കെ പ്രശാന്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന അടിക്കടിയുള്ള വൈദ്യുതി തടസ്സത്തിലും മുൻകൂട്ടി അറിയിപ്പില്ലാത്ത ലോഡ്‌ഷെഡ്ഡിംഗിലും സർക്കാരിനെ പരിഹസിച്ച് സി.പി.ഐ.എം നേതാവും വട്ടിയൂർക്കാവ് മുൻ എം.എൽ.എയുമായ വി.കെ. പ്രശാന്ത്.

സോഷ്യൽ മീഡിയയിലെ പുതിയ വിന്റേജ് ട്രെൻഡുകളോട് നിലവിലെ വൈദ്യുതി പ്രതിസന്ധിയെ ഉപമിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ട്രോൾ രൂപത്തിലുള്ള വിമർശനം. സോഷ്യൽ മീഡിയയിൽ ആളുകൾ 80-കളിലെ ലുക്ക് ട്രെൻഡാക്കുമ്പോൾ, ഇവിടെ ‘പൂക്കി സർക്കാർ’ ഒരുപടി കൂടി മുന്നോട്ടുപോയി 80-കളിലെ ജീവിതം തന്നെ പുനഃസൃഷ്ടിക്കുകയാണെന്ന് വി.കെ. പ്രശാന്ത് കുറിച്ചു.

“വിന്റേജ് ലുക്ക് മാത്രം പോരല്ലോ, വിന്റേജ് പവർകട്ട് കൂടെ വേണമല്ലോ” എന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026