PRAVASI

നഴ്സുമാരെ… യുഎഇ വിളിക്കുന്നു, നൂറിലധികം ഒഴിവുകള്‍, ആകര്‍ഷകമായ ശമ്പളം; അപേക്ഷിക്കേണ്ടത് ഇപ്രകാരം

· · 1 min read
Share: Copied!

ദുബായ്: നഴ്സുമാര്‍ക്ക് വമ്പന്‍ അവസരമൊരുക്കി യുഎഇ. അ​ബുദാ​ബി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​രോ​ഗ്യസേ​വ​ന​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തിലെ 100ല​ധി​കം സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വു​ക​ളി​ലേ​ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോ​ര്‍ക്ക റൂ​ട്ട്സ് വ​ഴിയാണ് അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കാണ് അവസരം. അപേക്ഷ അയക്കേണ്ട അവസാനതീയതി ഫെബ്രുവരി 18 ആണ്. ന​ഴ്സി​ങ്ങി​ല്‍ ബിഎ​സ്​​സി, പോ​സ്റ്റ് ബിഎ​സ്‍സി ബി​രു​ദ​വും എ​മ​ര്‍ജ​ന്‍സി/​കാ​ഷ്വാ​ലി​റ്റി അ​ല്ലെ​ങ്കി​ല്‍ ഐസിയു സ്പെ​ഷാ​ലി​റ്റി​യി​ല്‍ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, ബിഎ​ൽഎ​സ് (ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട്), എസിഎല്‍എ​സ് (അ​ഡ്വാ​ൻ​സ്ഡ് കാ​ർ​ഡി​യോ​വാ​സ്കു​ല​ർ ലൈ​ഫ് സ​പ്പോ​ർ​ട്ട്), മെ​ഡി​ക്ക​ൽ ന​ഴ്സി​ങ്​ പ്രാ​ക്ടി​സി​ങ്​ യോ​ഗ്യ​ത​ എന്നിവ ഉണ്ടായിരിക്കണം.

വി​ശ​ദമായ ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി​പ​രി​ച​യം, പാ​സ്​​പോ​ര്‍ട്ട് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​തം www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി അപേക്ഷിക്കണമെന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ജി​ത് കോ​ള​ശ്ശേ​രി അ​റി​യി​ച്ചു. 5,000 ദി​ര്‍ഹം ശ​മ്പ​ള​വും ഷെയേര്‍‍ഡ് ബാ​ച്ചി​ല​ർ താ​മ​സം, സൗ​ജ​ന്യഭ​ക്ഷ​ണം അ​ല്ലെ​ങ്കി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ആ​രോ​ഗ്യഇ​ൻ​ഷു​റ​ൻ​സ്, അ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍, ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റ് എന്നീ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും.

സൈ​ക്കി​ൾ റോ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ല്‍ പ​ര​മാ​വ​ധി 120 ദി​വ​സം വ​രെ ജോ​ലി​യും 28 ദി​വ​സ​ത്തെ അ​വ​ധി​യും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0471-2770536, 539, 540, 577 എ​ന്നീ ന​മ്പ​റു​ക​ളി​ലോ (ഓ​ഫി​സ് സ​മ​യ​ത്ത്, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ല്‍) നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍നി​ന്ന്) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്ന്, മി​സ്ഡ് കാ​ള്‍ സ​ർ​വീസ്) ബ​ന്ധ​പ്പെ​ടാവുന്നതാണ്.

BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026