BREAKING NEWS

നാടിനെ നടുക്കിയ ​ക്രൂരത!! വാഹനപരിശോധനയ്ക്കിടെ പോലീസുകാർ അമ്മയെ മർദ്ദിച്ച് അവശയാക്കി,19കാരിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, അമ്മയുടെ കൺമുന്നിലിട്ട് ക്രൂര ബലാത്സം​ഗം!! രണ്ടു അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട്‌ തിരുവണ്ണാമലയിൽ നടുക്കിയ ബലാത്സം​ഗം. വാഹനപരിശോധനയ്ക്കിടെ അമ്മയ്ക്കൊപ്പം യാത്രചെയ്ത പെൺകുട്ടിയെ പോലീസുകാർ ക്രൂരമായി ബലാത്സംഗം ചെയ്ത് ഇരുവരേയും റോഡരികിൽ ഉപേക്ഷിച്ചു. ആന്ധ്ര സ്വദേശിയായ 19കാരിയായ പെൺകുട്ടിയേയാണ് അമ്മയുടെ മണുമുന്നിലിട്ട് ബലാത്സം​ഗം ചെയ്തത്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം.

അമ്മയെ മർദിച്ചതിനു ശേഷം പെൺകുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പുലർച്ചയോടെ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു. തുടർന്നു നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തിൽ പോലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്‌, സുന്ദർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026