Pathram Online
  • Home
  • NEWS
    316593

    കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ

    316590

    കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയ നിലയിൽ

    316587

    ശബരി എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് എത്തുംമുമ്പേ പ്രതി പിടിയിൽ, മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ

    316577

    ജനനേന്ദ്രിയത്തിൽ ​ഗുരുതര മുറിവ്, നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് മരണം, പക്ഷേ, ടെറസിലേക്ക് പോകുന്ന ദൃശ്യങ്ങളിൽ വസ്ത്രത്തിൽ രക്തക്കറകളുണ്ട്; യുവസന്ന്യാസിയുടെ മരണത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, 85 പേരുടെ മൊഴിയെടുത്ത് പൊലീസ്

    316583

    കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കുത്തി; തിരിച്ചുകുത്തി ഭാര്യ, ഇരുവർക്കും പരിക്ക്; ഭാര്യയുടെ നില ​ഗുരുതരം; 72കാരൻ കസ്റ്റഡിയിൽ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഇവർ എന്നെ കൊല്ലും, ദയവായി രക്ഷിക്കൂ, എന്റെ ജീവൻ അപകടത്തിലാണ്’… കരഞ്ഞു പറഞ്ഞതല്ലേ അവൾ, എന്നിട്ട് കേട്ടോ, ഒടുവിൽ രണ്ടു പേരേയും നഷ്ടമായപ്പോൾ ചികിത്സാ പിഴവെന്ന് യുവതിയുടെ കുടുംബം, പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു, മരണത്തിനു തൊട്ടുമുൻപ് അമ്മയോട് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

by pathram desk 5
August 30, 2026
A A
‘ഇവർ എന്നെ കൊല്ലും, ദയവായി രക്ഷിക്കൂ, എന്റെ ജീവൻ അപകടത്തിലാണ്’… കരഞ്ഞു പറഞ്ഞതല്ലേ അവൾ, എന്നിട്ട് കേട്ടോ, ഒടുവിൽ രണ്ടു പേരേയും നഷ്ടമായപ്പോൾ ചികിത്സാ പിഴവെന്ന് യുവതിയുടെ കുടുംബം, പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു, മരണത്തിനു തൊട്ടുമുൻപ് അമ്മയോട് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഭോപ്പാൽ: മധ്യപ്രദേശിലെ രേവയിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ 25കാരിയായ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി ആശുപത്രിയിൽ കരഞ്ഞും നിലവിളിച്ചും ബന്ധുക്കളോട് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. അതേസമയം യുവതിയുടേയും കുഞ്ഞിന്റേയും മരണശേഷം ചികിത്സയിൽ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചികിത്സ നൽകിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് നഴ്സിങ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

രേവ ജില്ലയിലെ ഹത്വ സ്വദേശിനിയായ കൽപന മിശ്ര(25) പ്രസവത്തെ തുടർന്ന് മരിച്ചത് ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കൽപനയെ പ്രസവത്തിനായി ഓഗസ്റ്റ് 25-ന് രാത്രിയിലാണ് സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബം പറയുന്നു. ഓഗസ്റ്റ് 26 രാത്രി ഏകദേശം 8.30ഓടെ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് പിന്നാലെ കൽപനയും കുഞ്ഞും മരിക്കുകയായിരുന്നു.

Related Post

കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ

കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ

October 7, 2026
കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയ നിലയിൽ

കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയ നിലയിൽ

October 7, 2026
ശബരി എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് എത്തുംമുമ്പേ പ്രതി പിടിയിൽ, മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ

ശബരി എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് എത്തുംമുമ്പേ പ്രതി പിടിയിൽ, മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ

October 7, 2026
പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; ക്വാർട്ടേഴ്സിന് സമീപത്തെ റിസപ്ഷൻ മുറിയിൽ മൃതദേഹം

മരണത്തിന് മുമ്പ് കൽപന ആശുപത്രിയിലെ വനിതാ വാർഡിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പുറത്തുവന്ന വീഡിയോയിൽ കാണാം. കരഞ്ഞും നിലവിളിച്ചും ബന്ധുക്കളുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്ന യുവതിയെ നഴ്സിങ് ജീവനക്കാർ തടയുന്നതും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ, “ഇത്തരത്തിലുള്ള ചികിത്സ തുടരുകയാണെങ്കിൽ ഇവർ എന്നെ കൊല്ലും” എന്ന് കൽപന അമ്മയോട് പറയുന്നതായി വീഡിയോയിൽ കേൾക്കാം. “ഞാൻ രക്ഷപ്പെടില്ല, ദയവായി എന്നെ രക്ഷിക്കണം, എന്റെ ജീവൻ അപകടത്തിലാണ്” എന്നും യുവതി അപേക്ഷിക്കുന്നുണ്ട്.

വീഡിയോയിൽ കൽപന കരഞ്ഞുകൊണ്ട് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും ബന്ധുക്കളുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം. നഴ്സിങ് ജീവനക്കാർ അവരെ തടയുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ഒരു ജീവനക്കാരൻ കൽപനയോട് “നിനക്ക് ഭ്രാന്തായോ?” എന്ന രീതിയിൽ ചോദിക്കുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി യുവതി കരയുന്നതും വീഡിയോയിൽ കാണാം.

അതേസമയം അപ്പോഴേ കൽപനയുടെ ആരോഗ്യനില പ്രസവത്തിനിടെ വഷളായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. യുവതിയുടെ പിതാവ് രാംശരൺ മിശ്ര, മകളെ പരിശോധിക്കാനും ആരോഗ്യനില നിരീക്ഷിക്കാനും ഡോക്ടർമാരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമായ ശ്രദ്ധ ലഭിച്ചില്ലെന്ന് ആരോപിച്ചു. സമയബന്ധിതമായി ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് ആരോഗ്യനില കൂടുതൽ വഷളാകാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

മകളുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നും രാംശരൺ മിശ്ര ആവശ്യപ്പെട്ടു. കൽപന തന്റെ ഏക മകളായിരുന്നെന്നും മകളുടെ വിവാഹത്തിനായി 15 ലക്ഷം രൂപ വിലവരുന്ന ഭൂമി വിറ്റിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹ പരിശോധന നടത്താൻ അനുവദിക്കില്ലെന്നും കുടുംബം നിലപാടെടുത്തു.

അനസ്തേഷ്യ നൽകിയതിന് ശേഷം കൽപനയ്ക്ക് ബോധം തിരിച്ചുകിട്ടിയില്ലെന്നതാണ് കുടുംബം ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണം. അനസ്തേഷ്യയുടെ അമിത ഡോസ് മരണത്തിന് കാരണമായിട്ടുണ്ടാകാമെന്ന സംശയവും ബന്ധുക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.

മരണവാർത്ത പുറത്തുവന്നതോടെ ബന്ധുക്കൾ ആശുപത്രിയുടെ പ്രധാന കവാടത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് ക്രിമിനൽ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏകദേശം നാല് മണിക്കൂറോളം ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനിന്നു. ആദ്യം പോസ്റ്റ്മോർട്ടത്തിനും കുടുംബം അനുമതി നൽകിയില്ല.

തുടർന്ന് ആശുപത്രി ഡീൻ ഡോ. സുനിൽ അഗർവാളും ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്രയും സ്ഥലത്തെത്തി. ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും തമ്മിൽ ഏകദേശം രണ്ട് മണിക്കൂറോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. തുടർന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്താൻ ധാരണയായി. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സിങ് ഓഫീസർമാരായ സാധന വർമ്മ, സീമ മുജാൽഡെ എന്നിവരെ പ്രാഥമികമായി സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ മുഴുവൻ വശങ്ങളും പരിശോധിക്കുന്നതിനായി ഉന്നതതല അന്വേഷണ സമിതിയെയും നിയോഗിച്ചു. അന്വേഷണത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംഭവം അതീവ ദുഃഖകരമാണെന്ന് ഡീൻ ഡോ. സുനിൽ അഗർവാൾ പ്രതികരിച്ചു. കുടുംബം ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുമെന്നും കൽപനയ്ക്ക് അനസ്തേഷ്യ നൽകിയതിന് ശേഷം ബോധം തിരിച്ചുകിട്ടാത്തതിന്റെ കാരണം അന്വേഷണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാപ്പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്ര നിഷേധിച്ചു. യുവതിക്ക് മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചികിത്സ നൽകിയതെന്നും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൽപനയുടെ മരണത്തോടെ മധ്യപ്രദേശിലെ സർക്കാർ ആരോഗ്യ സംവിധാനത്തിലെ ജീവനക്കാരുടെ ക്ഷാമവും വീണ്ടും ചർച്ചയാകുകയാണ്. 2025-26ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അനുവദിച്ചിട്ടുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികകളിൽ 72 ശതമാനത്തിലധികവും ഒഴിഞ്ഞുകിടക്കുകയാണ്. ആകെ 5,443 സ്പെഷ്യലിസ്റ്റ് തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 1,495 എണ്ണം മാത്രമാണ് നിലവിൽ നികത്തിയിരിക്കുന്നത്. 3,948 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.

മെഡിക്കൽ ഓഫീസർ തസ്തികകളിലും സ്ഥിതി വ്യത്യസ്തമല്ല. 6,513 തസ്തികകൾ അനുവദിച്ചിട്ടുള്ളതിൽ 2,689 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അതായത് അനുവദിച്ചിട്ടുള്ള മെഡിക്കൽ ഓഫീസർ തസ്തികകളിൽ നാലിലൊന്നിലധികമല്ല, പത്തിൽ നാല് തസ്തികകളിലധികമാണ് നിലവിൽ ഒഴിവുള്ളത്.

“Mom, please save me… I won’t survive, they will kill me.” This was reportedly the last video of 9-month pregnant Kalpana Mishra at Rewa’s Sanjay Gandhi Hospital. Hours later, both her unborn baby and she tragically died. 💔 pic.twitter.com/v72sp8GTP6

— NEUTRAL INDIA (@_neutralindia) August 29, 2026

Tags: deathmedical negligence
SendShareTweetShare

pathram desk 5

Next Post
‘ഇന്ത്യയിൽ മുസ്ലിങ്ങൾ വേണ്ടെന്ന് ഏതെങ്കിലും ഒരു ഹിന്ദു ചിന്തിച്ചാൽ, അയാൾ യഥാർഥ ഹിന്ദുവല്ല!! ഹിന്ദുമതം വിശ്വസിക്കുന്നത് മനുഷ്യരാശിയുടെ ഏകത്വത്തിൽ, മതങ്ങൾ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചാലും മനുഷ്യരാശിയും സത്യവും ഒന്നുതന്നെ’- മോഹൻ ഭാഗവത്

‘ഇന്ത്യയിൽ മുസ്ലിങ്ങൾ വേണ്ടെന്ന് ഏതെങ്കിലും ഒരു ഹിന്ദു ചിന്തിച്ചാൽ, അയാൾ യഥാർഥ ഹിന്ദുവല്ല!! ഹിന്ദുമതം വിശ്വസിക്കുന്നത് മനുഷ്യരാശിയുടെ ഏകത്വത്തിൽ, മതങ്ങൾ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചാലും മനുഷ്യരാശിയും സത്യവും ഒന്നുതന്നെ'- മോഹൻ ഭാഗവത്

അമ്മാ… നന്നാ… കൂരാ കൂരിരുട്ടിൽ കൊടുംതണുപ്പത്ത് അച്ഛനേയും അമ്മയേയും വിളിച്ച് അലറി കരഞ്ഞ് മൂന്നു വയസുകാരൻ!! മകനെ പാലത്തിൽ സ്കൂട്ടറിൽ തനിച്ചിരുത്തി ദമ്പതികൾ ഗോദാവരി നദിയിലേക്ക് ചാടി

അമ്മാ... നന്നാ... കൂരാ കൂരിരുട്ടിൽ കൊടുംതണുപ്പത്ത് അച്ഛനേയും അമ്മയേയും വിളിച്ച് അലറി കരഞ്ഞ് മൂന്നു വയസുകാരൻ!! മകനെ പാലത്തിൽ സ്കൂട്ടറിൽ തനിച്ചിരുത്തി ദമ്പതികൾ ഗോദാവരി നദിയിലേക്ക് ചാടി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.