BREAKING NEWS

ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതന ക്ഷേത്രത്തിൽ കടന്നുകയറി മതസൗഹാർദം തകർക്കാൻ ബോധപൂർവ്വമായ ശ്രമം. തിരുവനന്തപുരം പോത്തൻകോട് മോഹനപുരം മഹാദേവ വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ്സ് വിഗ്രഹത്തിൽ ഐഎസ്‌ഐഎസ് എന്ന ഭീകരസംഘടനയുടെ പേര് എഴുതിയ നിലയിൽ കണ്ടെത്തി.

സമാനമായ രീതിയിൽ രണ്ടാം തവണയും വിഗ്രഹം വികൃതമാക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഭക്തർ. കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ബ്രഹ്മരക്ഷസ് പ്രതിഷ്ഠയിൽ ഐഎസ്‌ഐഎസ് എന്ന് എഴുതിയിരിക്കുന്നത് ആദ്യം ശ്രദ്ധിച്ചത്.

വിഗ്രഹത്തിന്റെ പീഠത്തിൽ അറബി അക്ഷരങ്ങളും എഴുതിയിരുന്നു. തുടർന്ന് ക്ഷേത്രസമിതി പോത്തൻകോട് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026