BREAKING NEWS

നാലുവയസുകാരിക്കു നേരെ അമ്മയുടെ കൊടുംക്രൂരത, സ്വകാര്യ ഭാഗത്ത് അടക്കം ചട്ടുകം ചൂടാക്കി പൊള്ളിച്ചു, തന്നെ അമ്മ നിരന്തരം ഉപദ്രവിക്കുമെന്ന് കുട്ടിയുടെ മൊഴി, കുട്ടിയെ ഉപദ്രവിക്കുന്നത് അറിയില്ലായിരുന്നെന്ന് പിതാവ്- അറസ്റ്റ്

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അമ്മയുടെ കൊടും ക്രൂരത. സംഭവത്തിൽ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്.

സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നു കുട്ടി മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. സ്ഥിരമായി അമ്മ തന്നെ മർദിക്കുമായിരുന്നുവെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്. അതേസമയം കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് പിതാവ് പറഞ്ഞു.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026