Pathram Online
  • Home
  • NEWS
    316266

    ‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പെപ്പർ അവാർഡ്സിന്റെ ഇരുപതാം മൈൽസ്റ്റോൺ പതിപ്പ് ആദ്യമായി ഇന്ത്യ ഒട്ടാകെ എൻട്രികൾ ക്ഷണിക്കുന്നു, പുരസ്‌കാരദാന ചടങ്ങ് നവംബർ 27-ന് ബോൾഗാട്ടി ഇവന്റ് സെന്ററിൽ

by pathram desk 5
August 23, 2026
A A
പെപ്പർ അവാർഡ്സിന്റെ ഇരുപതാം മൈൽസ്റ്റോൺ പതിപ്പ് ആദ്യമായി ഇന്ത്യ ഒട്ടാകെ എൻട്രികൾ ക്ഷണിക്കുന്നു, പുരസ്‌കാരദാന ചടങ്ങ് നവംബർ 27-ന് ബോൾഗാട്ടി ഇവന്റ് സെന്ററിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈൻ, ഡിജിറ്റൽ, ഫിലിം, കണ്ടന്റ് തുടങ്ങി വിവിധ മേഖലകളിലെ സർഗാത്മക മികവിനെ ആദരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്‌കാര വേദികളിലൊന്നായ പെപ്പർ അവാർഡ്‌സിന്റെ 20-ാം മൈൽസ്റ്റോൺ പതിപ്പിന് ഒരുങ്ങുകയാണ് പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ്.

കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ BBDO ഇന്ത്യയുടെ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ മുഖ്യാതിഥിയായും, Bang In The Middle-ന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ വിശിഷ്ടാതിഥിയായും പങ്കെടുത്ത ചടങ്ങിൽ പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പെപ്പറിന്റെ യാത്രയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതാണ് ഈ വർഷത്തെ പതിപ്പ്. പെപ്പർ അവാർഡ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി, 2026-ലെ മത്സരത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർഗാത്മക സൃഷ്ടികൾക്ക് എൻട്രി നൽകാൻ അവസരം ഒരുക്കുകയാണ്. ഇതോടെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചിരുന്ന പെപ്പറിന്റെ പ്രവർത്തനമേഖല രാജ്യവ്യാപകമായി വികസിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ എന്നിവരുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ, 20-ാം പതിപ്പിൽ 1,000-ത്തിലധികം എൻട്രികൾ ലഭിക്കുമെന്നാണ് പെപ്പർ പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിയേറ്റീവ് പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ശക്തവും ശ്രദ്ധേയവുമായ ജൂറിയാണ് 20-ാം പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ക്രിയേറ്റീവ് രംഗത്തെ മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവന്ന് ഏറ്റവും മികച്ച സൃഷ്ടികളെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്ന പെപ്പറിന്റെ പാരമ്പര്യം ഈ പതിപ്പിലും തുടരുകയാണ്.

Related Post

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

October 5, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026

പെപ്പറിന്റെ 20-ാം പതിപ്പിന്റെ പ്രഖ്യാപനത്തിന് കൂടുതൽ പ്രത്യേകത നൽകിയത് ജോസി പോളിന്റെ സാന്നിധ്യമാണ്. 2006-ൽ പെപ്പർ അവാർഡ്‌സ് ആരംഭിച്ചപ്പോൾ ആദ്യ ജൂറി ചെയർമാനായിരുന്നത് ജോസി പോളായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്കുശേഷം, പെപ്പറിന്റെ 20-ാം മൈൽസ്റ്റോൺ പതിപ്പ് പ്രഖ്യാപിക്കാനും Call for Entries ഔദ്യോഗികമായി അവതരിപ്പിക്കാനും അദ്ദേഹം വീണ്ടും പെപ്പറിനൊപ്പം ചേരുകയായിരുന്നു.

പെപ്പർ അവാർഡ്‌സിന്റെ മെന്ററായി തുടക്കം മുതൽ തന്നെ സഹകരിച്ചുവരുന്ന പ്രതാപ് സുതനും അദ്ദേഹത്തോടൊപ്പം പ്രഖ്യാപനത്തിൽ പങ്കുചേർന്നു. ”പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പിലെത്താൻ കഴിഞ്ഞത് ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു നാഴികക്കല്ലാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ദക്ഷിണേന്ത്യയിലെ ക്രിയേറ്റീവ് മികവിനെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ക്രിയേറ്റീവ് സമൂഹത്തിന്റെ സ്‌നേഹവും ആദരവും നേടിയ ഒരു വേദിയായി വളർന്നിരിക്കുന്നു. കഴിഞ്ഞ 20 വർഷത്തെ ഈ യാത്രയിൽ പെപ്പറിനൊപ്പം ഉറച്ചുനിന്ന ഏജൻസികൾ, പരസ്യദാതാക്കൾ, മാധ്യമങ്ങൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, പങ്കാളികൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല.” പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ പറഞ്ഞു

”ആദ്യമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റീവ് സൃഷ്ടികൾക്കായി പെപ്പർ അവാർഡ്‌സിന്റെ വേദി തുറക്കുന്നത്. രാജ്യത്തെ മുൻനിര ക്രിയേറ്റീവ് പ്രതിഭകളെ ഉൾപ്പെടുത്തി ഒരുക്കിയിട്ടുള്ള മികച്ച ജൂറിയുടെ സാന്നിധ്യത്തിൽ, 2026-ലെ പെപ്പർ അവാർഡ്‌സ് ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,000-ത്തിലധികം എൻട്രികൾ ലഭിക്കുമെന്നും, ഈ മൈൽസ്റ്റോൺ പതിപ്പ് സർഗാത്മകതയുടെ ഒരു അവിസ്മരണീയ ആഘോഷമാക്കി മാറ്റാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” പെപ്പർ അവാർഡ്‌സ് 2026 ചെയർമാൻ പി.കെ. നടേഷ് പറഞ്ഞു.

പെപ്പർ ട്രസ്റ്റിന്റെ സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറർ ആർ മാധവ മേനോൻ, മറ്റു ട്രസ്റ്റിമാരായ ഡോക്ടർ ടി വിനയകുമാർ , യുഎസ് കുട്ടി, ആർ രാജീവ് മേനോൻ, ടി സുദീപ് കുമാർ, സന്ദീപ് നായർ, അനിൽ ജെയിംസ് , ലക്ഷ്മൺ വർമ്മ, ഹൊണോററി ട്രസ്റ്റിമാരായ വർഗീസ് ചാണ്ടി, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. പെപ്പർ അവാർഡ്‌സ് 2026-ന്റെ പുരസ്‌കാരദാന ചടങ്ങ് 2026 നവംബർ 27-ന് കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും. എൻട്രി, കാറ്റഗറി, എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് :
98460 50589 | 75599 50909. www.pepperawards.com

Tags: Pepper Awards
SendShareTweetShare

pathram desk 5

Next Post
‘കാറിൽ കയറ്റി രണ്ടു പോലീസുകാരുടെ നടുവിലിരുത്തി, കൈരണ്ടും പിന്നിലേക്കാക്കി ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചുച്ചുടച്ചു, കൈ വിരൽ ഉപയോഗിച്ച് അവിടെ ഞെരിച്ചു, ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു…യൂറിൻ ഒഴിക്കാനോ, അടിവസ്ത്രം ഇടാനോ പറ്റുന്നില്ലായിരുന്നു…’- ശാസ്താംകോട്ട പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ്

'കാറിൽ കയറ്റി രണ്ടു പോലീസുകാരുടെ നടുവിലിരുത്തി, കൈരണ്ടും പിന്നിലേക്കാക്കി ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചുച്ചുടച്ചു, കൈ വിരൽ ഉപയോഗിച്ച് അവിടെ ഞെരിച്ചു, ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു...യൂറിൻ ഒഴിക്കാനോ, അടിവസ്ത്രം ഇടാനോ പറ്റുന്നില്ലായിരുന്നു...'- ശാസ്താംകോട്ട പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ്

15 കാരനെ മദ്യ ലഹരിയില്‍ തല്ലിച്ചതച്ച് പിതാവ്,, വടിയും കസേരയും ഉപയോഗിച്ച് പൊതിരെ തല്ലി, കുട്ടി ഗുരുതരപരിക്കുകളുമായി ആശുപത്രിയില്‍

വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിച്ചു, മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ കയറ്റിയ ഈർക്കിൽ ഞാനാണ് വലിച്ച് ഊരിയത്, എന്തിനാണ് മൂത്താപ്പ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല, കൊടുവള്ളിയില്‍ 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.