BREAKING NEWS “എന്നെ അറസ്റ്റ് ചെയ്തതല്ല, തട്ടിക്കൊണ്ടു പോയത്… ഞാൻ ബെഡ്റൂമിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി, അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നത്, നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു, കാലിൽ ചെരുപ്പിടാൻ പോലും അനുവദിച്ചില്ല”….Video by pathram desk 5 October 11, 2026