BREAKING NEWS ജിജു സാറേ, നാളെ മെയ് 4, കിട്ടിയതെല്ലാം തിരിച്ചു കൊടുത്താ ശീലം, താങ്കൾ അധികാരിയായി പോയില്ലേ… കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം.. ഒന്നും മറന്നിട്ടില്ല സാറേ…പോലീസ് ഓഫിസർക്കു നേരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി by pathram desk 5 May 3, 2026