BREAKING NEWS രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾ സുരക്ഷിതരാണോയെന്നറിയാൻ വേഷം മാറി വനിതാ പൊലീസ് കമ്മിഷണർ ബസ് സ്റ്റാൻഡിൽ; ആരെന്നറിയാതെ ചൂളംകുത്തിയും കൂടെ ചെല്ലാൻ വിളിച്ചും പിന്നാലെ കൂടിയത് 40 പുരുഷന്മാർ; മൂന്നു മണിക്കൂറിനുള്ളിലാണ് ഇത്രയേറെ പൂവാലന്മാരെത്തിയത്! by Pathram Desk 7 May 7, 2026