BREAKING NEWS കല്യാണത്തലേന്ന് ഭക്ഷണമെത്തിയത് താമസിച്ച്, പിറ്റേന്ന് രാവിലത്തെ ഭക്ഷണം ഏൽപിച്ചിരുന്നെങ്കിലും കൊണ്ടുവന്നില്ല, മണ്ഡപത്തിൽ മകളുടെ കെട്ടുനടക്കുമ്പോഴും കേറ്ററിങ് കാരനെ വിളിച്ചുകൊണ്ടിരുന്നു, 10.30 ആയപ്പോൾ വിളിച്ചപ്പോൾ മറുപടി നിങ്ങൾ വേറെ ഓർഡർ ചെയ്തോളൂ എന്ന്… ഇനിയൊരു മാനഹാനി ആർക്കും ഉണ്ടാകരുത്, ചതിയായിരുന്നു, തീ തിന്നുകയായിരുന്നു- ഉദയം കാറ്ററിങ്ങിനെതിരെ മറ്റൊരു പരാതികൂടി by pathram desk 5 September 16, 2026