BREAKING NEWS കൊമ്പുകോർക്കുന്ന മാനുകളുടെയും ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ ഓർമയില്ലേ… അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നു!! ആശയപരമായ സംഘട്ടനം നടക്കേണ്ടത് ചെളിവാരിയെറിയലുകൾകൊണ്ടല്ല- സാദിഖലി ശിഹാബ് തങ്ങൾ by pathram desk 5 September 8, 2026