Tag: Vote Chori
BREAKING NEWS
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174, ബൾക്ക് വോട്ടർമാർ- 19,26351
BREAKING NEWS
വാർത്താസമ്മേളനം 12 മണിക്ക്!! വരുന്നത് രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബോ? ‘എച്ച്’ ഫയൽസ് പുറത്തുവിടും… ഫയലിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടുകൊള്ള?
BREAKING NEWS
വോട്ട് ചോരി, നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം, ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും
BREAKING NEWS
‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിൽ