BREAKING NEWS മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി,’ നീ ഓക്കേയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്നു പോലും പറഞ്ഞിട്ടില്ല…കൊടിയേരിയുടെ മരണ ശേഷം സിപിഎമ്മിൽ നിന്ന് നേരിട്ടത് ക്രൂര അവഗണന!! പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ വിളിച്ചു, ഫോൺ എടുത്തില്ല, വ്യക്തിപരമായ കാര്യത്തിനാകുമെന്ന് അദ്ദേഹം കരുതിയിരിക്കാം- വിനോദിനി ബാലകൃഷ്ണൻ by pathram desk 5 June 5, 2026