BREAKING NEWS
ഒരു സെറ്റിൽ വച്ച് ഞാൻ വസ്ത്രം ശരിയാക്കുമ്പോൾ ലഹരി ഉപയോഗിച്ചെത്തിയ ഒരു പ്രധാന നടൻ ഞാൻ ശരിയാക്കിതരണമോയെന്ന് ചോദിച്ചു, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്… അനുഭവം വിവരിച്ച് നടി വിൻസി അലോഷ്യസ്
15 Apr 2025
1 min read