BREAKING NEWS ആറുമാസം മുമ്പ് സ്വിമ്മിങ് പൂളിൽ വീണ് ഒരു കുട്ടി മരണപ്പെട്ടതും വെമ്പായത്തെ ‘ഹാപ്പിലാൻഡ്’പാർക്കിൽ തന്നെ!! വലിയ റൈഡ് നിർമിച്ചത് ബലമില്ലാത്ത കട്ടികുറഞ്ഞ വസ്തു ഉപയോഗിച്ച്, സുരക്ഷാ സർട്ടിഫിക്കറ്റും ലൈസൻസും ലഭിച്ചതിൽ ദുരൂഹത? ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് പാർക്കിലെ ഒരു ഓമിനി വാനിലും മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലുമായി… by pathram desk 5 May 28, 2026