BREAKING NEWS “ടിപി കൊല്ലപ്പെടും മുന്നേയും വടകരയിൽ ഇതുപോലൊരു രാഷ്ട്രീയ വിശദീകരണ യോഗം നടത്തി, വിശദീകരിക്കാൻ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താൻ ആക്രോശിച്ചു ദിവസങ്ങൾക്കുള്ളിലാണ് മൃഗീയമായി ടിപി കൊല്ലപ്പെട്ടത്… നിങ്ങളെത്ര വിശദീകരണ യോഗങ്ങൾ നടത്തിയാലും, ഇല്ലാതാക്കാൻ ശ്രമിച്ചാലും, ബാക്കി ആവുന്ന മനുഷ്യർ ഈ സമൂഹത്തിൽ ഇറങ്ങിച്ചെന്ന് വർദ്ധിത വീര്യത്തോടെ പോരാടുക തന്നെ ചെയ്യും”… by pathram desk 5 August 31, 2026