BREAKING NEWS എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ by Pathram Desk 7 February 3, 2026
BREAKING NEWS ‘എന്റെ ഉപദേശം സ്വീകരിച്ച്, മോദി ട്രംപിനുവേണ്ടി ഇസ്രയേൽ സന്ദർശിച്ചു, അത് ഗുണം ചെയ്തു’… ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും!! ദേശീയ അപമാനം… ആ ഫയലിലെ ‘ഇറ്റ് വർക്ക്ഡ്’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്ന് മോദി വ്യക്തമാക്കണം- പവൻ ഖേര, അവജ്ഞതയോടെ തള്ളുന്നു- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം by pathram desk 5 February 1, 2026
BREAKING NEWS കീഴടങ്ങില്ലെങ്കിൽ എന്തു ചെയ്യും? മഡൂറോയെ പൊക്കിയതുപോലെ ഖമനേയിയെ കിട്ടില്ല ട്രംപേ…ഇറാൻ വിന്യസിപ്പിച്ചിരിക്കുന്നത് 1000 സ്ട്രാറ്റജിക് ഡ്രോണുകൾ!! ഞങ്ങൾക്കെതിരെ ചെറുവിരലനക്കിയാൽ യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും മുച്ചൂടും തകർക്കും- ഇറാന്റെ ഭീഷണി by pathram desk 5 January 31, 2026
BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് by pathram desk 5 January 27, 2026
BREAKING NEWS നിങ്ങൾ സ്വപ്നം കണ്ടോളു… പക്ഷെ അതും വെറും സ്വപ്നം മാത്രമാണ്, യുഎസ് ഇല്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധം സാധ്യമല്ല- നാറ്റോ സെക്രട്ടറി ജനറൽ!! പ്രതികരണം യൂറോപ്പിന് സ്വന്തമായ ‘സ്ട്രാറ്റജിക് ഓട്ടോണമി’ വേണമെന്ന ഫ്രാൻസിന്റെ വാദത്തിന് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ by pathram desk 5 January 27, 2026