Social icon element need JNews Essential plugin to be activated.

Tag: us

ഹോർമൂസിലെ ​ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയം?…’ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു റാഡിക്കൽ ലെഫ്റ്റ്’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’- അലി മൗസവി
ഇന്ത്യയെ ഉന്നംവച്ചെത്തുന്ന ഭീകരർക്കും തീവ്രവാദ ​ഗ്രൂപ്പുകൾക്കും പാക്കിസ്ഥാൻ മണ്ണിൽ അഭയം നൽകുന്നത് തുടരുന്നു, മിക്ക ഭീകരവാദ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നത് ‘ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രത്താൽ’ പ്രേരിതരായി!! തെഹ്രീകെ താലിബാൻ പാക്കിസ്ഥാന്റെ ലക്ഷ്യം പാക് സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുക- യുഎസ് റിപ്പോർട്ട്
കരയുദ്ധത്തിനിറങ്ങി പുറപ്പെടുന്ന അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ!! ‘രാജ്യത്തെ തകർക്കാനെത്തുന്ന യുഎസ് സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കും ഇറാന്റെ പോരാളികൾ, പത്തുലക്ഷം കരസേനാം​ഗങ്ങളെ തയാറാക്കി ഇറാൻ
അമേരിക്കയുടെ ലക്ഷ്യം യുദ്ധമോ, അതോ സമാധാനമോ?  ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…
അബ്ബാസ് അരാഗ്ചിയുടേയും മുഹമ്മദ് ​ഗാലിബാഫിന്റേയും തലയ്ക്ക് ഉന്നമിട്ട് ഇസ്രയേൽ!! തൽക്കാലം അടങ്ങാൻ യുഎസ്, ഇരുവരേയും തീർത്താൽ സമാധാന ചർച്ചയെങ്ങുമെത്താതെ പോകും- മധ്യസ്ഥർ… ഹിറ്റ് ലിസ്റ്റിൽ നിന്ന് മൂന്നുനാല് ദിവസത്തേക്ക് ഇളവ്
Page 19 of 44 1 18 19 20 44