BREAKING NEWS ടിവികെ എംഎൽഎ നാടമുറിക്കാൻ കത്രിക കയ്യിലെടുത്തപ്പോൾ ഡിഎംകെ മേയർ മറ്റൊരു കത്രിക കൊണ്ട് നാടമുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു, നിലവിളക്ക് കൊളുത്തിയപ്പോൾ എംഎൽഎയെ മനപ്പൂർവം അവഗണിച്ചു!! അപമാനം സഹിക്കാതായപ്പോൾ വേദി വിട്ടിറങ്ങി ടിവികെ എംഎൽഎ എം.ആർ പല്ലവി by pathram desk 5 June 6, 2026