BREAKING NEWS പ്രിയദർശിനിക്ക് പണികിട്ടിയത് ‘കടിച്ചുപിടിച്ച’ നോട്ടിൽ!! ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ യാത്രക്കാരൻ നൽകിയത് വായിൽ കടിച്ചുപിടിച്ച നോട്ട്, തനിക്ക് മാനസിക സമ്മർദമുണ്ട്, ജോലി ചെയ്യാനാകില്ലെന്ന് വനിതാ കണ്ടക്ടർ, പിന്നാലെ ചികിത്സ തേടി, പ്രിയദർശിനിയുടെ ട്രിപ്പ് മുടങ്ങി by pathram desk 5 August 14, 2026