Uncategorized വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്, വണ്ടി ശരിക്കും കുലുങ്ങുകയായിരുന്നു. ഒരു ഫോർച്ച്യുണർ വണ്ടി കുലുങ്ങുക എന്നുപറഞ്ഞാൽ എത്രമാത്രം ഭയാനകമാണെന്ന് അറിയാല്ലോ… ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ് കണ്ടത്- പ്രദേശവാസികൾ by pathram desk 5 April 21, 2026