BREAKING NEWS എന്തുകഴിവു കുറവാണ് ഉണ്ണിയാടനുള്ളത്? അദ്ദേഹത്തെക്കാൾ വളരെ താഴെയുള്ളവർ മന്ത്രിമാരായി, ചിലപ്പോൾ ഉണ്ണിയാടന്റെ അപ്പൻ മന്ത്രിയായിട്ടുണ്ടാകില്ല, ചെയർമാനായിട്ടുണ്ടാകില്ല, പക്ഷേ, ഗവ. ചീഫ്വിപ്പ് സ്ഥാനത്തേക്ക് മക്കളെയല്ല, ഉണ്ണിയാടനെയായിരുന്നു, പറയുന്നതുകൊണ്ട് ആർക്കും പരിഭവവും പരാതിയും തോന്നരുത്… പി.ജെ. ജോസഫിനെ കൊള്ളിച്ച് ടി എൻ പ്രതാപൻ by pathram desk 5 September 19, 2026