BREAKING NEWS ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു’- വാതിൽ തുറന്നതെ അലറിവിളിച്ച് ക്രിസ്റ്റി!! അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷിക ദിനത്തിൽ കുഞ്ഞ് അന്നയ്ക്ക് അമ്മയുടെ കൈകളാൽ ക്രൂര മരണം…എന്നും ഉറക്കമുണർന്ന് കളിക്കുന്ന മോളുടെ ശബ്ദം കേൾക്കാതെ വന്നപ്പോഴാണ് നോക്കിയത് കുഞ്ഞ് തറയിൽ കിടക്കുകയായിരുന്നു, അനക്കമൊന്നും ഉണ്ടായിരുന്നില്ല…ബന്ധു, കൊലയ്ക്ക് പിന്നിൽ ഭർത്താവിന്റെ സംശയം- പോലീസ് by pathram desk 5 September 10, 2026