BREAKING NEWS തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒജെ ജനീഷ് നേതൃത്വം നൽകിയതാണോ സിപിഎമ്മിന്റെ പ്രശ്നം? 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനൽ സംഘവും കരുതേണ്ട, മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും by pathram desk 5 October 1, 2026