BREAKING NEWS ഒരു വാശിയിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ!! മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല, കുന്നിൽ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 18 കാരൻ, മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും താഴേക്ക് പതിച്ചു, ഇരുവരും വീഴുന്നതു കണ്ട് അമ്മയും പിന്നാലെ ചാടി ജീവനൊടുക്കി by pathram desk 5 August 21, 2026