BREAKING NEWS ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തി കാലിൽ ചവിട്ടി, ചൂരൽ ഒടിയുന്നതുവരെ അധ്യാപകൻ തല്ലിയെന്ന് പരാതി!! പുസ്തകം വായിക്കാൻ പറഞ്ഞിട്ട് കേട്ടില്ല, തന്നെ പരിഹസിച്ച് ക്ലാസിൽകൂടി ഓടിനടന്നു, വിളിച്ചു നിർത്തി കുട്ടിയുടെ കാലിൽ രണ്ട് അടി കൊടുക്കുക മാത്രമേ ചെയ്തുള്ളുവെന്ന് അധ്യാപകൻ by pathram desk 5 June 26, 2026