Social icon element need JNews Essential plugin to be activated.

Tag: t20-world-cup

ഇന്ത്യയെ തോൽപിക്കാൻ കച്ചകെട്ടിയിറങ്ങിയ പ്രവചന സിംഹം മുഹമദ് അമീർ വഴിമുടക്കിയായ ലങ്കയെ കണ്ടില്ലേ? സെമി കാണാതെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്, 65 റൺസ് വിജയലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ പാക് ടീം ജയിച്ചത് വെറും 5 റൺസിന്, ന്യൂസിലൻഡ് സെമിയിൽ
ടി20 ലോകകപ്പ്: കർശന നിയന്ത്രണവുമായി ബിസിസിഐ; താരങ്ങൾക്ക് കുടുംബാം​ഗങ്ങളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം ഇല്ല; തീരുമാനം ബോർഡർ-ഗവാസ്കർ ട്രോഫി പരാജയം നല്കിയ പാഠം ഉൾക്കൊണ്ട്
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും… എന്നിട്ടോ ഐസിസി ചെറിയോരു ഈർക്കിൽ എടുക്കുമെന്ന് പറഞ്ഞതേ ദേണ്ടേ ലോകകപ്പ് ടീമിനേയുെം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ റൗഫും റിസ്‌വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ
കപ്പും അടിച്ചുമാറ്റി ഭീഷണിയുമായി ഇറങ്ങിയേക്കുവ നഖ്‌വി!! ചുമ്മാ ആളാവാൻ നോക്കണ്ട പാക്കിസ്ഥാനെ, എട്ടിന്റെ പണി അങ്ങോട്ട് തരും, പാക് ക്രിക്കറ്റിനെതന്നെ തകർക്കുന്ന കടുത്ത ഉപരോധങ്ങൾ അങ്ങോട്ട് ഏർപ്പെടുത്തും, ഏഷ്യാക്കപ്പിൽ നിന്ന് പുറത്താക്കും, പിഎസ്എല്ലേക്ക് ഒറ്റ വിദേശ താരങ്ങളെ എത്തിക്കാതിരിക്കാൻ വഴിയൊരുക്കും – ഐസിസി… ചൊടിപ്പിച്ചത് ലോകകപ്പ് ബഹിഷ്കരിക്കുന്ന ബിസിബിയുടെ ഭീഷണി
ഇന്ത്യയിൽ കളിക്കില്ല നൂറ് തരം… ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞപ്പോൾ വേറെ വേദി കണ്ടെത്തി… ഐസിസിയുടേത് ഇരട്ടത്താപ്പ്- ബിസിബി പ്രസിഡന്റ്!! ലോകകപ്പിൽ ബം​ഗ്ലേദേശിനെ കളിപ്പിച്ചില്ലെങ്കിൽ ഒറ്റയെണ്ണം കളി കാണില്ല, ഐസിസി വലിയ വില കൊടുക്കേണ്ടി വരും- ആസിഫ് നസ്റുൽ… ICC–BCB ഏറ്റുമുട്ടൽ കടുക്കുന്നു