BREAKING NEWS
അക്രമികളുടെ ലക്ഷ്യം ജൂതന്മാർ… സിഡ്നിയിലെ ബോണ്ടി ബീച്ചിൽ കൂട്ടക്കൊല!! ജൂത ആഘോഷത്തിനെത്തിയ നൂറുകണക്കിനാളുകൾക്കിടയിലേക്ക് അക്രമികൾ തുരുതുരെ വെടിയുതിർത്തു, 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരുക്ക്, കുട്ടികളേയും വയോധികരേയും പോലും അക്രമികൾ വെറുതെവിട്ടില്ലെന്ന് ദൃക്സാക്ഷികൾ, ഏറ്റുമുട്ടലിൽ ഒരാളെ വധിച്ചു,...
14 Dec 2025
1 min read