BREAKING NEWS ‘തരത്തിൽ പോയി കളിക്ക് മക്കളേ…നിങ്ങൾ ആരെയാണ് പേടിപ്പിക്കുന്നത് സൈബർ പുലികളെ ? നിങ്ങൾ നാല് കമന്റിട്ടാൽ മെസേജിൽ അസഭ്യം പറഞ്ഞാൽ ഞാനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ? ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം? ഒന്നൂടെ പറഞ്ഞുവെക്കട്ടെ, അത്രയ്ക്ക് ധൈര്യമുണ്ടേൽ ലീഗ് ജീവനായി കണക്കാക്കുന്നവർ മാത്രമുള്ള ഒരു വീടുണ്ട് മലപ്പുറത്തിന്റെ അറ്റത്ത് ചങ്ങരംകുളത്ത് ഇങ്ങ് പോന്നോളൂ’- സുഹ്റ മമ്പാട് by pathram desk 5 May 12, 2026