BREAKING NEWS വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു, വെപ്രാളത്തിൽ വാഹനം നിർത്തിയത് അൽപം നീങ്ങി, കോളേജ് വിദ്യാർഥിയെ കാറിൽ നിന്ന് വിളിച്ചിറക്കി കരണത്തടിച്ചു, സ്റ്റേഷനിലെത്തിച്ച് പുറത്തും വാരിയെല്ലിന്റെ ഭാഗത്തും ഇടിച്ചു മുഖത്തടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്തതായി പരാതി, കൂടെയുണ്ടായിരുന്ന യുവാവിനെതിരെ കഞ്ചാവ് വലിച്ചെന്ന കേസും… നിഷേധിച്ച് പോലീസ് by pathram desk 5 July 30, 2026