BREAKING NEWS
മോഷണം എന്നു പറഞ്ഞാ ഇതാണ്, കണ്ട ബൈക്കോ, കാറോ ഒന്നുമല്ല കടത്തിക്കൊണ്ടു പോയത്, ഒന്നാന്തരം ക്രെയിൻ തന്നെ…, തളിപ്പറമ്പ് നിന്ന് കാണാതായ ക്രെയിൻ കണ്ടെത്തിയത് രാമപുരത്തുനിന്ന്, ഒരാൾ പിടിയിൽ, മോഷണത്തിനു പിന്നിൽ വ്യക്തി വൈരാഗ്യം
20 Jan 2025
1 min read