BREAKING NEWS പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും by pathram desk 5 October 7, 2026