BREAKING NEWS കൊക്കാല മൃഗാശുപത്രിയിൽ മൂർഖന് അടിയന്തര ശസ്ത്രക്രിയ!! വയറ്റിൽ കുരുങ്ങിയ ഇരുമ്പ് കൊളുത്തുമായി മൃഗാശുപത്രിയിലേക്ക്, ഒന്നര മണിക്കൂറിനു ശേഷം തുന്നിക്കെട്ടി ബാൻഡേജ് ഒട്ടിച്ച് വിഐപി പരിഗണനയിൽ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ വാർഡിൽ by pathram desk 5 May 21, 2026