BREAKING NEWS ‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല… by pathram desk 5 May 6, 2026