Tag: siddique
BREAKING NEWS
സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് FB വഴി, നടൻ അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിച്ചു, വിളിച്ചുവരുത്തിയത് പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ, അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമം- സിദ്ദിഖിനെതിരെ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ
BREAKING NEWS
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, കേരളം വിട്ടു പോകരുത്, പരാതിക്കാരിയെ സ്വാധീനിക്കരുത്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
BREAKING NEWS
സിദ്ദിഖിനെ അറസ്റ്റ് ചെയ്തേക്കും..!! മകനൊപ്പം സ്റ്റേഷനിൽ ഹാജരായി..!! സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സിദ്ധിഖ് എത്തിയത്…
BREAKING NEWS
ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടായിരുന്നില്ലല്ലോ പരാതി നൽകാൻ, എന്തുകൊണ്ടത് ചെയ്തില്ല?- സുപ്രിം കോടതി, സംഭവം പുറത്തറിയിക്കാനാണ് ഇര ശ്രമിച്ചത്, അതിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു- നടിയുടെ അഭിഭാഷക