Tag: ship accident
BREAKING NEWS
241 പേരുമായി പോയ ഇൻഡൊനേഷ്യൻ യാത്രാക്കപ്പൽ നടുക്കടലിൽ അപ്രത്യക്ഷമായി; വ്യാപക തിരച്ചിൽ; തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയാണ് കപ്പലിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തിയത്
BREAKING NEWS
കപ്പൽ മുങ്ങി, ക്യാപ്റ്റനേയും രണ്ട് എൻജിനീയർമാരേയും കൂടി രക്ഷപ്പെടുത്തി, കണ്ടെയ്നറിലെ രാസവസ്തുക്കൾ കടലിൽ കലർന്നാൽ പ്രശ്നം ഗുരുതരം, കണ്ടെയ്നറുകൾ ഒഴുകിയെത്തുക ആലപ്പുഴ, കൊല്ലം തീരത്തേക്ക്
BREAKING NEWS
അറബിക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടു, കടലിൽ വീണ കണ്ടെയ്നർ തീരത്തെത്തിയാൽ ജനങ്ങൾ കൈകൊണ്ട് തൊടരുത്!! കണ്ടെയ്നറിൽ അത്യന്തം അപകടകാരിയായ ഇന്ധനം, കപ്പലിൽ 22 ജീവനക്കാർ ഉണ്ടായിരുന്നതായി വിവരം