BREAKING NEWS ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’… ഇത്തിരിയില്ലാത്ത കുട്ടികളെക്കൊണ്ട് ഇങ്ങനെയൊരു ബാനർ പിടിപ്പിക്കണമായിരുന്നോ? ഈ ബോർഡ് എഴുതിക്കൊടുത്തവരെ ആദ്യം പാർട്ടി തിരുത്തണം, കുട്ടികളിൽ രാഷ്ട്രീയം വളർത്തേണ്ടത് ഇങ്ങനെയല്ല- പി. സുരേന്ദ്രൻ, എമ്മാതിരി പുരോഗമനമാണ് സഖാവെ? കെ.എ ഷാജി, നിങ്ങൾക്കെന്താ വയ്യേ?- വി ടി ബൽറാം… എസ്എഫ്ഐയുടെ ബാനറിനെതിരെ വ്യാപക വിമർശനം by pathram desk 5 September 19, 2026