BREAKING NEWS ’എംഎൽഎ ഫണ്ട്, എന്റെ പേരെഴുതി വെക്കേണ്ട; ഞാനുൾപ്പെടുന്ന ജനങ്ങളുടെ നികുതിപ്പണം സർക്കാർ എംഎൽഎ ഫണ്ട് ആയി തരുമ്പോൾ അതിൽ തന്റെ പേരും, വീട്ടുപേരും എഴുതിവെക്കേണ്ട കാര്യമുണ്ടോ? ’; വേറിട്ട പ്രഖ്യാപനവുമായി പൂഞ്ഞാർ എംഎൽഎ by Pathram Desk 7 July 31, 2026