BREAKING NEWS ഗംഗാനദി കടക്കുമ്പോൾ ചിക്കൻ കഴിക്കരുതെന്ന് ഇന്ത്യയിൽ നിയമമില്ല… ചിക്കൻ ബിരിയാണി കഴിക്കുന്നതും കുറ്റകരമല്ല, പക്ഷെ അതിനായി യുവാക്കൾ മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വന്നത് ആശങ്കാജനകമാണ്, അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി കാണുന്ന പ്രവണത വർധിക്കുന്നു- സുപ്രീം കോടതി ജഡ്ജി by pathram desk 5 July 27, 2026