BREAKING NEWS തലയിൽ പൊട്ടലേറ്റ ഭാഗവും തലച്ചോറിന്റെ ഒരുഭാഗവും ഉസ്ബെക്കിസ്താനിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി, ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്തത് ദൗത്യം സങ്കീർണമാക്കുന്നു… സാവര്യയുടെ റീ പോസ്റ്റ് മോർട്ടത്തിലും മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്ക്, ശരീരത്തിൽ ഒട്ടേറെ മുറിവുകൾ, കടിയേറ്റ പാട്… വിരൽ ചൂണ്ടുന്നത് ക്രൂരമർദനത്തിലേക്ക് by pathram desk 5 July 11, 2026