BREAKING NEWS ‘അല്ലാഹുവിന്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും സൗദിയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടു’- ഹൂതികൾ… “ശത്രുവിനെ മുറിച്ചുമാറ്റാനുള്ള ഒരു ഓപ്പറേഷൻ ഇപ്പോൾ നടത്തുകയാണ്, ദൈവം ഇച്ഛിച്ചാൽ”- യുദ്ധവിമാനം തകർന്നുവീഴുന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു, മക്ക ലക്ഷ്യമിട്ട ഡ്രോൺ തകർത്തതായി സൗദി സഖ്യസേന by pathram desk 5 September 17, 2026