Tag: sanju samson
BREAKING NEWS
അഭിഷേക്–സഞ്ജു സഖ്യം പൊളിക്കാൻ മാത്രം എന്താണ് തെറ്റായി അവർ ചെയ്തത്?, ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദം സഞ്ജു എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നമ്മൾ കണ്ടു!! ഇന്ത്യ ട്വന്റി20 ലോകകപ്പ് നിലനിർത്തണമെന്നുണ്ടെങ്കിൽ അഭിഷേക്– സഞ്ജു സാംസൺ സഖ്യം ഓപ്പണിങ്ങിൽ ഉണ്ടാകണം- റോബിൻ ഉത്തപ്പ
BREAKING NEWS
കാത്തിരുന്ന ആ വാർത്തയെത്തി… മാനസപുത്രൻ പുറത്ത്, ‘ചേട്ടൻ’ അകത്ത്!! ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു, ഇഷാൻ കിഷൻ, റിങ്കുസിങ് ടീമിൽ, ശുഭ്മൻ ഗിൽ, ജയ്സ്വാൾ പുറത്ത്, ആദ്യ മത്സരം യുഎസിനെതിരെ
BREAKING NEWS
സഞ്ജുവിന്റെ കൂറ്റനടിയിൽ നിലതെറ്റിവീണ് രോഹൻ പണ്ഡിറ്റ്, സഹായത്തിനെ മെഡിക്കൽ സംഘത്തെ വിളിച്ച് മലയാളി താരം!! പാണ്ഡ്യയുടെ കൂറ്റൻ സിക്സർ പതിച്ചത് ക്യാമറാമാന്റെ ദേഹത്ത്… മത്സര ശേഷം ഐസ്ബാഗുമായി പരുക്കേറ്റയാൾക്കരികിലേക്ക് ഓടിയെത്തി പാണ്ഡ്യ- വീഡിയോ
BREAKING NEWS
സഞ്ജു ആരാധകരെ ഇനി ചെന്നൈയ്ക്കൊപ്പം കാണാം മലയാളി താരത്തെ… ഔദ്യോഗിക സ്ഥിരീകരണമെത്തി, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം!! രാജസ്ഥാനിൽ ക്യാപ്റ്റൻ റോളിൽ ഇനി ജഡേജ, സാം കറനും ടീമിൽ
BREAKING NEWS
‘നിങ്ങൾക്കു കൂടുതൽ ശക്തി നേരുന്നു, ഒരു സൂപ്പർ ജന്മദിനം ആശംസിക്കുന്നു സഞ്ജു’!- പിറന്നാൾ ആശംസയുമായി ചെന്നൈ സൂപ്പർ കിംഗ്സ്!! ആ പ്രഖ്യാപനത്തിനു കാതോർത്ത് ആരാധകർ, കരാർ ശരിയായ ദിശയിൽ, 48 മണിക്കൂറിനകം തീരുമാനമാകുമെന്ന് ക്രിക് ബസ്