BREAKING NEWS ‘കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനേ ബിജെപിയിൽ ഉള്ളൂ”, ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി, എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത് -സന്ദീപ് വാര്യർ by Pathram Desk 8 September 25, 2026
BREAKING NEWS കാപ്പ ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടി പരിവാർ മൊത്തമിളകി പൊലീസ് സ്റ്റേഷനിലെത്തി, ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ല, പ്രവർത്തകർക്ക് ഒരു പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാവും, വന്ന് കഴിഞ്ഞാൽ സ്കൂട്ട് ആവും, ആദ്യം തള്ളിപ്പറയുന്നതും പിന്നിൽ നിന്ന് കുത്തുന്നതും സംഘം ആയിരിക്കും, നിങ്ങളും തൈപ്പിച്ച് വച്ചോ ഒരെണ്ണം, പരിഹാസവുമായി സന്ദീപ് വാര്യര്‍ by Pathram Desk 8 August 10, 2026