BREAKING NEWS കേരള രാഷ്ട്രീയത്തിൽ ലീഗിന് അർഹതപ്പെട്ടത് തരാൻ യുഡിഎഫ് സർവ്വതാ സന്നദ്ധമാണെന്ന് വിശ്വസിക്കുന്നു, അത് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല… കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കുമെന്ന സൂചന നൽകി സാദിഖലി ശിഹാബ് തങ്ങൾ by pathram desk 5 May 5, 2026