Tag: sabhanimala gold case
BREAKING NEWS
തന്ത്രി ഗൂഢാലോചനയിൽ പങ്കാളി, ആചാര ലംഘനത്തിന് കൂട്ടുനിന്നു, പാളികൾ കൊണ്ട് പോയതിനെതിരെ യാതൊരു നടപടികളും സ്വീകരിക്കുകയോ ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിക്കുകയോ ചെയ്യാതെ കുറ്റകരമായ മൗനാനുവാദം നൽകി… അറസ്റ്റ് റിപ്പോർട്ട്, 14 ദിവസത്തേക്ക് റിമാൻഡിൽ, ജാമ്യാപേക്ഷ പരിഗണിക്കുക 13ന്
BREAKING NEWS
ഞാൻ ഡി മണി അല്ല, പേര് എം എസ് മണി, ശബരിമലയിൽ ഇതുവരെ വന്നിട്ടില്ല, പോറ്റിയെ അറിയില്ല, ഇപ്പോൾ ഉപയോഗിക്കുന്നത് ബാലമുരുകന്റെ സിം, അവനും പാവം!! ഇനിയും വേട്ടയാടിയാൽ ആത്മഹത്യ ചെയ്യും, ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, പേര് മാറ്റിപ്പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം- എസ്ഐടി