BREAKING NEWS ‘ഇവിടെ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ചാറ് ദിവസം മാത്രമേയായിട്ടുള്ളൂ; ഒരിക്കൽ ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസത്തോളം എടുത്തു; കോൺഗ്രസ് ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന സംഘടനയല്ല‘ – പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായ് രമേശ് ചെന്നിത്തല by Pathram Desk 7 May 11, 2026